Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kuttanad Research Center

Kottayam

കാ​​ര്‍ഷി​​ക അ​​ടി​​സ്ഥാ​​ന നി​​ധി വി​​നി​​യോ​​ഗം : ക​​ര്‍ഷ​​ക​​രെ​​ സ​​ജ്ജ​​മാ​​ക്കാ​​ൻ കു​​ട്ട​​നാ​​ട് പ​​ഠ​​ന ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം

ച​​ങ്ങ​​നാ​​ശേ​​രി: കാ​​ര്‍ഷി​​ക അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ വി​​ക​​സ​​ന നി​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി സം​​രം​​ഭ​​ങ്ങ​​ളാ​​രം​​ഭി​​ക്കാ​​ന്‍ ക​​ര്‍ഷ​​ക​​രെ​​യും ക​​ര്‍ഷ​​ക കൂ​​ട്ടാ​​യ്മ​​ക​​ളെ​​യും പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​നും തു​​ട​​ര്‍പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ മാ​​ര്‍ഗ നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍കാ​​നും എ​​സ്ബി കോ​​ള​​ജ് കു​​ട്ട​​നാ​​ട് പ​​ഠ​​ന ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം.

പ്ര​​ഥ​​മ കു​​ട്ട​​നാ​​ട് വി​​ക​​സ​​ന സം​​ര​​ഭ​​ക പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി പ്രി​​ന്‍സി​​പ്പ​​ല്‍ റ​​വ.​​ഡോ. ടെ​​ഡി കാ​​ഞ്ഞൂ​​പ്പ​​റ​​മ്പി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍ഡ് അം​​ഗം പ്ര​​ഫ. റൂ​​ബി​​ന്‍ ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കാ​​ര്‍ഷി​​ക അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​ന പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് കു​​മ​​ര​​കം കൃ​​ഷി​​വി​​ജ്ഞാ​​ന്‍കേ​​ന്ദ്ര ഹെ​​ഡ് ഡോ. ​​ജി. ജ​​യ​​ല​​ക്ഷ്മി, അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ഡോ. ​​എ​​ലി​​സ​​ബ​​ത്ത് കെ. ​​ജോ​​സ​​ഫ്, കേ​​ര​​ള കൃ​​ഷി ഡ​​യ​​റ​​ക്‌​​ട​​റേ​​റ്റി​​ലെ പോ​​സ്റ്റ് ഹാ​​ര്‍വ​​സ്റ്റ് വി​​ദ​​ഗ്ധ സൗ​​മി​​ത്രി കൃ​​ഷ്ണ​​നു​​ണ്ണി എ​​ന്നി​​വ​​രും വാ​​യ്പാ വ്യ​​വ​​സ്ഥ​​ക​​ളെ​​ക്കു​​റി​​ച്ച് ലീ​​ഡ് ബാ​​ങ്ക് പ്ര​​തി​​നി​​ധി നീ​​തു ശേ​​ഖ​​റും പ്ര​​ബ​​ന്ധ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു.

ഫാ. ​​മോ​​ഹ​​ന്‍ മു​​ട​​ന്താ​​ഞ്ഞാ​​ലി​​ല്‍, പാ​​ല രൂ​​പ​​താ ഫാ​​ര്‍മ​​ര്‍ പ്രൊ​​ഡ്യൂ​​സേ​​ഴ്‌​​സ് ഓ​​ര്‍ഗ​​നെെ​​സേ​​ഷ​​നു​​ക​​ളു​​ടെ സി​​ഇ​​ഒ വി​​മ​​ല്‍ ജോ​​ണി, ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍ഡ് അം​​ഗം വ​​ര്‍ഗീ​​സ് ക​​ണ്ണ​​മ്പ​​ള്ളി, ഡോ.​​വി.​​ജി. നി​​ഖി​​ല്‍, ജ​​സ്റ്റി​​ന്‍ ബ്രൂ​​സ്, അ​​ല​​ക്‌​​സ് പെ​​രു​​മാ​​ലി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Up